അമ്പത്തി എട്ടാമത് സുൽത്താൻ ബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി.. ഏറ്റവും കൂടുതൽ പോയിന്റുമായി (689 പോയിന്റ്) GHSS Meenangadi... രണ്ടാം സ്ഥാനം WOVHSS Muttil (442 പോയിന്റ്) OVERALL WINNERS : LP General: Assumption AUPS Bathery (59 Point), UP General: GHSS Moolankave (73 Point), HS General: GHSS Moolankave (166 Point), HSS General: GHSS Meenangadi (232 Point) , UP Sanskrit: GHS Beenachi (83 Point) and Assumption AUPS Bathery (83 Point) HS Sanskrit: GHSS Meenangadi (80 Point), LP Arabic: Mar Basaleous UPS Koliyadi (45 Point), UP Arabic : WOUPS Muttil (61 Point), HS Arabic: WOVHSS Muttil (93 point)